tag:blogger.com,1999:blog-5665526563326799089.post273337824955027959..comments2023-06-16T06:36:05.673-07:00Comments on അത്തോളിക്കഥകള്‍: സ്റ്റാഫ്റൂം ഇസ്മയില്‍ അത്തോളിhttp://www.blogger.com/profile/12391363504332245654noreply@blogger.comBlogger22125tag:blogger.com,1999:blog-5665526563326799089.post-54227599150346259192015-04-03T06:59:08.861-07:002015-04-03T06:59:08.861-07:00കലക്കി പൊളിച്ചു,...ഇഷ്ടം....കലക്കി പൊളിച്ചു,...ഇഷ്ടം....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-33494791187114882112013-05-30T17:38:43.257-07:002013-05-30T17:38:43.257-07:00അല്ലാ, ഇതില്‍ ഇസ്മയില്‍ മാഷില്ലെ?അല്ലാ, ഇതില്‍ ഇസ്മയില്‍ മാഷില്ലെ?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-79616963435519855372013-01-27T05:52:12.040-08:002013-01-27T05:52:12.040-08:00kollaam kollaam pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-66863041614766313462012-09-07T23:03:58.003-07:002012-09-07T23:03:58.003-07:00ഹ, ഇസ്മായില്‍ കാ..
ഇച്ചിരി വൈകിട്ടോ ഇങ്ങോട്ട് എത്ത...ഹ, ഇസ്മായില്‍ കാ..
ഇച്ചിരി വൈകിട്ടോ ഇങ്ങോട്ട് എത്തിപ്പെടാന്‍...
"ബസ് കിട്ടണ്ടേ, ബസ്.."

പിന്നെ, കവിതയുണ്ടല്ലോ, നല്ല ചൂടുള്ള പപ്പടം തിന്നണ പോലെ...
ഒരുപാടിഷ്ടായി..

ഈ പടം ശരിക്കും നിങ്ങളെ സ്റ്റാഫ് റൂം തന്നാണോ...?
ആണെങ്കില്‍ നമ്മടെ സുസ്മിത ടീച്ചര്‍ ഈ അറ്റതിരിക്കുന്ന സൂര്യകാന്തിപാടം ആണോ എന്തോ...?

“...വയസ്സ് കുറഞ്ഞെന്നു,
കണ്ണാടി മാറ്റുന്നുണ്ട് ,
കണ്ണ് മിഴിക്കുന്നുണ്ട്,
നമ്മുടെ "ഇസ്മയില്‍" മാസ്സ്റ്ററ്.......!

ആശംസകള്‍..
മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-68844840486304730262012-09-01T10:46:08.807-07:002012-09-01T10:46:08.807-07:00നല്ല രസമുണ്ട് ഈ വരികള്‍ കേട്ടോ.അഭിനന്ദനങ്ങള്നല്ല രസമുണ്ട് ഈ വരികള്‍ കേട്ടോ.അഭിനന്ദനങ്ങള്‍Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-71415558915908056652012-09-01T02:15:35.032-07:002012-09-01T02:15:35.032-07:00രസായീട്ടോ ..ഇക്ക... സ്റാഫ് റൂം ...
അപ്പൊ കഥകളില്‍ ...രസായീട്ടോ ..ഇക്ക... സ്റാഫ് റൂം ...
അപ്പൊ കഥകളില്‍ മാത്രമല്ല കവിതയിലും കത്തിക്കാന്നുള്ള മരുന്നുണ്ട് കയ്യില്‍ അല്ലെ ..ആശംസകള്‍ ... :))Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-72710765412238859912012-09-01T01:10:15.024-07:002012-09-01T01:10:15.024-07:00“...വയസ്സ് കുറഞ്ഞെന്നു,
കണ്ണാടി മാറ്റുന്നുണ്ട് ,
...“...വയസ്സ് കുറഞ്ഞെന്നു,
കണ്ണാടി മാറ്റുന്നുണ്ട് ,
കണ്ണ് മിഴിക്കുന്നുണ്ട്,
നമ്മുടെ പോക്കര് മാസ്സ്റ്ററ്.......“

ദ്..ഉസ്സാറായി മാഷേ..!
ഓരോ വാക്കിലൂടെയും,വരികളിലൂടെയും തെളിയുന്നത്, ശരിക്കും ഒരു സ്റ്റാഫ് റൂം തന്നെ..! അളന്നു മുറിച്ചു ചാരിവച്ച ചൂരലിനു ചുറ്റുമുള്ള സ്റ്റാഫ് റൂം..!!

ഇഷ്ട്ടപ്പെട്ടു കൂട്ടുകാരാ, ആശംസകള്‍..! പുലരി
Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-81619377511770098772012-09-01T00:10:12.596-07:002012-09-01T00:10:12.596-07:00ഏതു സ്റ്റാഫ് റൂമിലും കാണും ഒരു പങ്കജാക്ഷി ടീച്ചര്‍...ഏതു സ്റ്റാഫ് റൂമിലും കാണും ഒരു പങ്കജാക്ഷി ടീച്ചര്‍ എന്ന് പറഞ്ഞത് നമ്മുടെ അക്ബര്‍ മാഷ് .അത് പോലെ തന്നെ ഈ സുസ്മിത ടീച്ചറും .........സന്തോഷം .ആദ്യമായുള്ള ഈവരവിലും നല്ല വാക്കിലും ......നന്ദി ..........ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-4437389236335598352012-08-31T23:53:30.525-07:002012-08-31T23:53:30.525-07:00''ക്വഥനാങ്കം'' ആണ് ശരി .എഡിറ്റ് ചെ...''ക്വഥനാങ്കം'' ആണ് ശരി .എഡിറ്റ് ചെയ്യുമ്പോള്‍ വിട്ടു പോയതാണ് .boiling point -എന്നര്‍ത്ഥം .ആറാം തരത്തില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ക്ക് കുട്ടികളിട്ട ഇരട്ടപ്പേര് ഓര്‍മ്മയില്‍ .........നന്ദി .ഈവരവിനും ഓര്‍മ്മപ്പെടുത്തലിനും ..............ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-25723506597877268302012-08-31T00:12:54.116-07:002012-08-31T00:12:54.116-07:00"മൂലയിലെ വള്ളിച്ചൂരല്
മുഖം കറുത്തിട്ട്
കണ്ണട..."മൂലയിലെ വള്ളിച്ചൂരല്
മുഖം കറുത്തിട്ട്
കണ്ണട വെച്ചിട്ട് ............"
രസകരമായ ഓര്‍മ്മകളുമായി......
നന്മ നിറഞ്ഞ ഓണാശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-55351576166650108222012-08-30T09:13:16.369-07:002012-08-30T09:13:16.369-07:00ഹൃദ്യമായിരിക്കുന്നു വരികള്‍.
രസകരമായ വായനാനുഭവം.
ഓ...ഹൃദ്യമായിരിക്കുന്നു വരികള്‍.
രസകരമായ വായനാനുഭവം.
ഓണാശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-39142008083183244102012-08-29T00:33:59.338-07:002012-08-29T00:33:59.338-07:00ഇത് നമ്മുടെയൊക്കെ സ്റ്റാഫ്റൂം തന്നെ ഇസ്മയിൽ മാഷെ.....ഇത് നമ്മുടെയൊക്കെ സ്റ്റാഫ്റൂം തന്നെ ഇസ്മയിൽ മാഷെ....

ഓണാശംസകൾ......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-6822226801464745502012-08-28T05:18:04.363-07:002012-08-28T05:18:04.363-07:00താമസിച്ചു വന്ന ടീച്ചര്‍ക്ക് അല്‍പ്പം സൗന്ദര്യം കൂടി...താമസിച്ചു വന്ന ടീച്ചര്‍ക്ക് അല്‍പ്പം സൗന്ദര്യം കൂടിപ്പോയത് അവരുടെ തെറ്റാണോ മാഷേ? എങ്കിലും കവിത ഒരുപാട് ഇഷ്ടമായി... ആശംസകള്‍... കൂടെക്കൂടുന്നു.
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-39946666853232056622012-08-27T14:14:09.703-07:002012-08-27T14:14:09.703-07:00ഈ സ്റ്റാഫ് റൂം വിശേഷം വരികളിലൂടെ നന്നായി വർണ്ണിച്ച...ഈ സ്റ്റാഫ് റൂം വിശേഷം വരികളിലൂടെ നന്നായി വർണ്ണിച്ചിരിക്കുന്നു.. ആശംസകൾ ഇസ്മായിൽMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-79745764772855628192012-08-27T02:07:52.357-07:002012-08-27T02:07:52.357-07:00നന്നായേട്ടൊ ഇസ്മയിലേ ..
നമ്മുടെ ഓര്‍മകളേ മുഴുവന്‍ ...നന്നായേട്ടൊ ഇസ്മയിലേ ..
നമ്മുടെ ഓര്‍മകളേ മുഴുവന്‍ തഴുകിയുണര്ത്തീ ..
ഇപ്പൊഴും മായാതെ നില്ക്കുന്നണ്ടല്ലേ പലതും ..
സ്കൂള്‍ കാലം . ഒരു സംഭവം തന്നെ , മറക്കുവനാകാത്തത് ..
ഇസ്മയിലിന്റെ ശൈലീ വേറിട്ടത് തന്നെ ..
"കൊദനാങ്കം" : ഈ വാക്കിനര്‍ത്ഥം എന്താ ??

" ഹൃദ്യമായ ഓണാശംസ്കള്‍ സഖേ "റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-29926034639842199892012-08-26T03:22:32.530-07:002012-08-26T03:22:32.530-07:00നന്നായിരുക്കുനു പ്രിയാ
നല്ല രസമുണ്ട് വായിക്കാൻ നന്നായിരുക്കുനു പ്രിയാ
നല്ല രസമുണ്ട് വായിക്കാൻ ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-32422066014422376862012-08-26T02:48:44.487-07:002012-08-26T02:48:44.487-07:00കൊള്ളാലോ...
സംഗതി രസ്സായിട്ടുണ്ട് ...മാഷേ...കൊള്ളാലോ...
സംഗതി രസ്സായിട്ടുണ്ട് ...മാഷേ...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-4608673164310516212012-08-26T01:32:10.055-07:002012-08-26T01:32:10.055-07:00ചെറുവാടി പറഞ്ഞ പോലെ ഒരു ഒരു ടച്ച് .. വായിക്കാന്‍ സ...ചെറുവാടി പറഞ്ഞ പോലെ ഒരു ഒരു ടച്ച് .. വായിക്കാന്‍ സുഖമുള്ള പോസ്റ്റ്.. ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-69132369019701688722012-08-25T09:57:40.879-07:002012-08-25T09:57:40.879-07:00കൊള്ളാംകൊള്ളാംrameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-4353973954031123602012-08-25T09:12:31.806-07:002012-08-25T09:12:31.806-07:00നല്ല രസമുണ്ട് ഇത് ഇസ്മായീല്‍ .
ഒരു ചെമ്മനം ചാക്കോ ...നല്ല രസമുണ്ട് ഇത് ഇസ്മായീല്‍ .
ഒരു ചെമ്മനം ചാക്കോ സ്റ്റയില്.
മനോഹരം മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-13324093415299392252012-08-25T08:46:25.248-07:002012-08-25T08:46:25.248-07:00ചന്തത്തോടെ....ചന്തത്തോടെ....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-69884602369189361892012-08-25T07:26:14.879-07:002012-08-25T07:26:14.879-07:00ചന്തമേറിയ പൂവിലും ശഭളാഭമാം ശലഭത്തിലും ..........
ച...ചന്തമേറിയ പൂവിലും ശഭളാഭമാം ശലഭത്തിലും ..........
ചിന്തയാം മണി മന്ദിരത്തില്‍ വിളങ്ങുമീശ്വനെ വാഴ്ത്തുവിന്‍ ............ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.com