tag:blogger.com,1999:blog-5665526563326799089.post8470194275083759728..comments2023-06-16T06:36:05.673-07:00Comments on അത്തോളിക്കഥകള്‍: ഇര തേടുന്ന അമ്മഇസ്മയില് അത്തോളിhttp://www.blogger.com/profile/12391363504332245654noreply@blogger.comBlogger29125tag:blogger.com,1999:blog-5665526563326799089.post-6365132615180480892013-08-23T12:41:12.539-07:002013-08-23T12:41:12.539-07:00Ismailkka superb..... :)Ismailkka superb..... :)junaidhttps://www.blogger.com/profile/07867044009775752790noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-679394726808684582012-07-19T09:47:18.618-07:002012-07-19T09:47:18.618-07:00ഇസ്മൈല്ക്ക്ക ഞാന്‍ വായിക്കാന്‍ വൈകിയോ ...?
ഹൃദയം...ഇസ്മൈല്ക്ക്ക ഞാന്‍ വായിക്കാന്‍ വൈകിയോ ...?
ഹൃദയം തൊട്ട അഗ്നിനാളങ്ങള്‍ പോലെ.. ഈ കുഞ്ഞു കഥ....
ഒരു നൊമ്പരമാവുന്നു ...
ആശംസകള്‍Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-48663142297961811952011-12-31T22:45:54.780-08:002011-12-31T22:45:54.780-08:00fadhupoocha oru paadu valuthaayi..........ippozhum...fadhupoocha oru paadu valuthaayi..........ippozhum kandan poochayude adi athinu kittaarundu....paavam fadhu poocha .............ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-61991495784525030682011-12-30T12:28:44.844-08:002011-12-30T12:28:44.844-08:00kadha nanaittunde.fadupoocha jeevanooda undo
...kadha nanaittunde.fadupoocha jeevanooda undo

Fadil hassanAnonymousnoreply@blogger.comtag:blogger.com,1999:blog-5665526563326799089.post-63269321718329959152011-12-30T12:19:10.287-08:002011-12-30T12:19:10.287-08:00Kadha Vayichu Thudangi onnum manassilayilla paksha...Kadha Vayichu Thudangi onnum manassilayilla paksha adi poli Fadu poochaAnonymousnoreply@blogger.comtag:blogger.com,1999:blog-5665526563326799089.post-86145278215108569812011-12-23T00:28:40.217-08:002011-12-23T00:28:40.217-08:00ഇതിലെ എഴുത്ത്തിനേക്കാള് ഇഷ്ട്ടമായത് ...എനിക്കിതില...ഇതിലെ എഴുത്ത്തിനേക്കാള് ഇഷ്ട്ടമായത് ...എനിക്കിതിലെ ചിത്രമാണ് ഒത്തിരി ഇഷ്ട്ടമായി... അതിനാല്‍ ഈ ഫോട്ടോ ഞാന്‍ എടുത്തിരിക്കുന്നു സമ്മതത്തോടെ...ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-69116429818669500812011-11-06T06:56:27.517-08:002011-11-06T06:56:27.517-08:00കഥകള്‍ ഒക്കെയും ആറ്റിക്കുറുക്കി തേച്ചുമിനുക്കിയത് ...കഥകള്‍ ഒക്കെയും ആറ്റിക്കുറുക്കി തേച്ചുമിനുക്കിയത് തന്നെ. എന്നിരുന്നാലും, ഇക്കഥ വേറിട്ടുനില്ക്കുന്നു-ഒരു നീറ്റലോടെ.surajazhiyakamhttps://www.blogger.com/profile/15456386537288961912noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-24780017419663268962011-09-24T07:32:27.541-07:002011-09-24T07:32:27.541-07:00@ ഒടിയാ....കഥാ നായികക്ക് കലശലായ മൂക്കടപ്പുണ്ടെന്നു...@ ഒടിയാ....കഥാ നായികക്ക് കലശലായ മൂക്കടപ്പുണ്ടെന്നു നേരത്തെ തന്നെ ജാമ്യമെടുത്തിരുന്നു.....ഈയുള്ളവന്.
ഇനിയും ഒടിമറിയുമെന്നു പ്രതീക്ഷിക്കട്ടെ.....നന്ദി...
@ നാരദരെ.....നാരായണ....നാരായണ....നന്ദി.....
@കുസുമം...നന്ദി...അഭിനന്ദന പ്പൂമൊട്ടു തന്നതിന്.....
@ ആഫ്രിക്കന്‍ മല്ലു....നന്ദി.....ഇനിയും.......
@ കൊമ്പനിക്കാ....ഒരുപാട് നന്ദി......
@സലാം.....നന്ദി.ഈ കയറി വരവിനു......ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-51943212541266051272011-09-22T12:00:09.802-07:002011-09-22T12:00:09.802-07:00മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുകയും
അസ്വസ്തമാക്...മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുകയും
അസ്വസ്തമാക്കുകയും ചെയ്യുന്ന കഥ.
നന്നായി പറഞ്ഞിരിക്കുന്നു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-4926900679713780322011-09-21T00:35:49.005-07:002011-09-21T00:35:49.005-07:00ബന്ദങ്ങളുടെ ആഴത്തെ കുറിച്ച് പറഞ്ഞ സെല്‍ഫിഷ് ലോകത്ത...ബന്ദങ്ങളുടെ ആഴത്തെ കുറിച്ച് പറഞ്ഞ സെല്‍ഫിഷ് ലോകത്തില്‍ ഇന്ന് ഇതിനെല്ലാം സ്ഥാനമുണ്ടോ? എന്നതാണ് ഇന്നിന്റെ ചോദ്യംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-27903804642497447252011-09-20T07:46:03.375-07:002011-09-20T07:46:03.375-07:00കഥ നന്നായി .മറ്റു കഥകളും വായിക്കുന്നുണ്ട് .കഥ നന്നായി .മറ്റു കഥകളും വായിക്കുന്നുണ്ട് .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-738927996341110062011-09-20T07:44:14.551-07:002011-09-20T07:44:14.551-07:00കഥ നന്നായി .മറ്റു കഥകളും വായിക്കുന്നുണ്ട് .കഥ നന്നായി .മറ്റു കഥകളും വായിക്കുന്നുണ്ട് .African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-37854212026832597542011-09-19T23:49:06.697-07:002011-09-19T23:49:06.697-07:00നല്ല കഥ ..ഇനിയും എഴുതുകനല്ല കഥ ..ഇനിയും എഴുതുകകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-20983557397625337602011-09-17T12:02:19.808-07:002011-09-17T12:02:19.808-07:00എഴുത്തുകാരന് കഥയുടെ അവസാന ഭാഗത്തോട് നീതി പുലര്ത്ത...എഴുത്തുകാരന് കഥയുടെ അവസാന ഭാഗത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചെങ്കിലും മറ്റു ഭാഗങ്ങ്ള്‍ ആകര്‍ഷകമായി തോന്നിയില്ല.
ആശംസ നേരുന്നു.Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-85648695865325198542011-09-17T10:56:45.516-07:002011-09-17T10:56:45.516-07:00അതെ അത്താളി കാരാ ,ഗ്യാസിന്റെ ചീഞ്ഞ മണം കിട്ടിയില്ല...അതെ അത്താളി കാരാ ,ഗ്യാസിന്റെ ചീഞ്ഞ മണം കിട്ടിയില്ലേ നായികക്ക് ...നല്ല കഥഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-36803143986815545722011-09-16T23:53:26.445-07:002011-09-16T23:53:26.445-07:00@ പ്രിയ ജിഫ്....ഇത്തവണയും താങ്കള്‍ തന്നെ ആദ്യം.......@ പ്രിയ ജിഫ്....ഇത്തവണയും താങ്കള്‍ തന്നെ ആദ്യം.........നന്ദി.
@പുലരിയേട്ടാ......എന്ന് വിളിച്ചോട്ടേ....നിങ്ങളുടെ പേര് എന്റെ കീ ബോര്‍ഡിനു വഴങ്ങുന്നില്ല...നന്ദി....സന്ദര്‍ശനത്തിന്..............
@ദുബയിക്കാരാ ഇനിയും വരുമല്ലോ..............
@dilshakkutee vilayeariya abipraayangalkku nandi.
@jubairiya salaam........നന്ദി ഈ വരവിനു.........മഹിളാ ചന്ദ്രികയില്‍ പ്രവാസത്തെക്കുറിച്ച കുറിമാനവും വായിച്ചു.അസ്സലായി...........
@മയ്യഴിക്കാരാ..........ഇനിയും വരണേ....................
@കളരി ആശാനേ.............വിലയേറിയ നിര്‍ദേശങ്ങള്‍ക്ക് നന്ദി...........
@kadhu-നന്ദി കൂടെ കൂടിയതിനു...................
@sakkeerkka-''ഉമ്മ ''പുതിയ സമാഹാരത്തിലെ കവിതയാണല്ലേ.............കെ ഇ എന്‍ എഴുതിയ അവതാരിക വായിച്ചു ,മാധ്യമത്തില്‍ . നന്ദി.............
@നന്ദി പ്രദീപ്ജി..................നന്ദി..........ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-52984531253892289132011-09-16T23:52:22.211-07:002011-09-16T23:52:22.211-07:00ചുരുങ്ങിയ വാക്കുകളില്‍ നൊമ്പരമുണര്‍ത്തുന്ന നല്ല ഒര...ചുരുങ്ങിയ വാക്കുകളില്‍ നൊമ്പരമുണര്‍ത്തുന്ന നല്ല ഒരു കഥ...നന്ദി
ആശംസകള്ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-19821686886701736742011-09-15T06:16:44.604-07:002011-09-15T06:16:44.604-07:00ഭര്‍ത്താവിനും,കുട്ടികള്‍ക്കും,ഓഫീസിനും,സ്കൂളിനുമിട...ഭര്‍ത്താവിനും,കുട്ടികള്‍ക്കും,ഓഫീസിനും,സ്കൂളിനുമിടയില്‍ പിടയുന്ന ജീവിതങ്ങളെക്കറിച്ച് ചിന്തിക്കാന്‍ പ്രേരണയാവുന്നു കുറഞ്ഞ വാക്കുകളില്‍ കൊരുത്ത ഈ കഥാശില്പ്പം.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-77423559185394137332011-09-14T23:50:12.791-07:002011-09-14T23:50:12.791-07:00തീപ്പെട്ടിക്കോലുരച്ചു ബെര്‍ണറിലേക്ക് നീട്ടും മുമ്പ...തീപ്പെട്ടിക്കോലുരച്ചു ബെര്‍ണറിലേക്ക് നീട്ടും മുമ്പേ.......
ഗ്യാസുകുറ്റിയിലെ പാമ്പ് ആയിരം തീനാവുകള്‍ നീട്ടി....
മുഴുവനും വെന്തു പോയ ശരീരത്തില്‍ നിന്നും ജീവന്റെ കെട്ട്ഊരിയെടുത്തു യാത്രയാവുമ്പോഴും ടീച്ചറുടെ നെഞ്ചകത്ത് വേവലാതി തീര്‍ന്നിരുന്നില്ല...ഭര്‍ത്താവ്.... കുട്ടികള്‍..... ബ്രേക്ക് ഫാസ്റ്റ്..... സ്കൂള്‍ .......
good..nannaiyirikkunnu.aashaya dridathayulla kavitha. ഘടികാര സൂചി പോലെ ഒരു യന്ത്രമാണ് സ്ത്രീ ..പുരോഗമന വാദികളും സ്വാകാര്യ ജീവിതത്തില്‍ അത് സമ്മതിക്കും ..
അമ്മിക്കല്ലില്‍ ഇഴഞ്ഞ്
അയലില്ഉലഞ്ഞു
വെളുക്കാതെ
അലക്കു കല്ലിലും ...
അന്തി പാതിരക്ക്
കിണറ്റു വക്കില്‍
ജീവിത ആഴങ്ങളെ
കരക്കെത്തിക്കാന്‍
ഏന്തി ഏന്തി വലയുന്നുണ്ടാകും .
0 എന്റെ ഉമ്മ എന്ന കവിതയുടെ ഒരു ഭാഗംThooval..https://www.blogger.com/profile/00360587464721375012noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-2102106578384399092011-09-13T12:05:09.626-07:002011-09-13T12:05:09.626-07:00കൊള്ളാം....എല്ലാം വായിച്ചു.....ഇഷ്ടപ്പെട്ടു....ഇനി...കൊള്ളാം....എല്ലാം വായിച്ചു.....ഇഷ്ടപ്പെട്ടു....ഇനിയും എഴുതുക...എല്ലാ ആശംസകളും....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-23253705546338102292011-09-13T11:56:16.355-07:002011-09-13T11:56:16.355-07:00നന്നയിട്ടുണ്ട്....എല്ലാ ആശംസകളും....നന്നയിട്ടുണ്ട്....എല്ലാ ആശംസകളും....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-4581711665076056122011-09-13T11:55:10.530-07:002011-09-13T11:55:10.530-07:00കൊള്ളാം....എല്ലാ ആശംസകളും....ഞാനും കൂടെ കൂടട്ടെ......കൊള്ളാം....എല്ലാ ആശംസകളും....ഞാനും കൂടെ കൂടട്ടെ....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-34733217325356862062011-09-13T04:49:28.662-07:002011-09-13T04:49:28.662-07:00എപ്പോഴും വേവലാതിയോടെ ജീവിക്കുന്ന, അന്ത്യ നിമിഷങ്ങള...എപ്പോഴും വേവലാതിയോടെ ജീവിക്കുന്ന, അന്ത്യ നിമിഷങ്ങളിലും കടമകളുടെ ഭാരം പേറാന്‍ വിധിക്കപ്പെട്ട പാവം വനിതകള്‍ക്ക് ഇത് സമര്‍പ്പിക്കുക.

(വരിമുറിക്കാതെ justified ആക്കി ടൈപ്പ് ചെയ്തു പോസ്ടിയാല്‍ ഭംഗി കൂടും )ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-76098806571994263822011-09-13T02:51:19.328-07:002011-09-13T02:51:19.328-07:00ഒരു സ്ത്രീയുടെ മനസ്സില്‍, മരണം കൂട്ടിക്കൊണ്ടു പോവു...ഒരു സ്ത്രീയുടെ മനസ്സില്‍, മരണം കൂട്ടിക്കൊണ്ടു പോവുമ്പോള്‍ പോലും ഉണ്ടാവുന്ന ചിന്ത.....വീട്, ഭര്‍ത്താവ്, മക്കള്‍.
നന്നായി എഴുതി. ആശംസകള്‍.ഇക്ബാല്‍ മയ്യഴിhttps://www.blogger.com/profile/08675848790362506974noreply@blogger.comtag:blogger.com,1999:blog-5665526563326799089.post-55473565621919801862011-09-13T01:51:07.743-07:002011-09-13T01:51:07.743-07:00കഥ നന്നായിട്ടുണ്ട്...കഥ നന്നായിട്ടുണ്ട്...Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.com