ജാലകം

Monday, August 29, 2011

അവള്‍

ആദ്യമായ്  കണ്ടപ്പോള്‍ അവളൊരു മയില്‍ പേടയാണെന്നാണ് അയാള്‍ക്ക്‌ തോന്നിയത്.......
അടുത്തപ്പോള്‍ മനസ്സിലായി അവളൊരു മാടതത്തയാണെന്ന്................
വിവാഹ മണ്ഡപത്തിലേക്ക് ഒരു അരയന്നപ്പിട പോലാണവള്‍ കടന്നു വന്നത്........
അന്നവള്‍ ഒരു കൂരിയാറ്റയെ പോലെ അയാളുടെ ജീവിതത്തിലേക്ക് ചിറകൊതുക്കി...........
പിന്നീടിങ്ങോട്ട്‌ ഒരു പിടക്കോഴിയെപ്പോലെ അവള്‍ അയാളുടെ കുറ്റവും കുറവും ചികയാന്‍ തുടങ്ങുകയായിരുന്നു....
ഒരു സുപ്രഭാതത്തില്‍ അയാളുടെ കരളില്‍ കൊത്തി, പുതിയ കൂടും തേടി അവള്‍ യാത്രയായപ്പോള്‍ 
മാത്രമാണു മനസ്സിലായത്. അവള്‍ ഒരു കരിങ്കള്ളിക്കാക്കയും കൂടിയായിരുന്നെന്ന്................
                                                                     
                                          

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. ബൂലോകത്തേക്കു സ്വാഗതം മാഷേ..!
    എഴുത്ത് നന്നായിട്ടുണ്ട് വീണ്ടും വീണ്ടും എഴുതുക
    “മാടതത്ത“-എന്നത് ശരിയായ പ്രയോഗമാണോ..?
    “മാടത്ത“യല്ലേ..?
    എല്ലാഭാവുകങ്ങളും നേരുന്നു
    ഓണാശംസകളോടെ..
    പ്രഭന്‍ ക്യഷ്ണന്‍, പുലരി

    ReplyDelete
  3. അവള് കൊള്ളാം..കൂടുതല്‍ എഴുതുക..ആശംസകള്‍.

    ReplyDelete
  4. മാടത്ത, തന്നേ ശരിയായ പ്രയോഗം....നന്ദി എല്ലാവര്‍ക്കും............

    ReplyDelete
  5. കള്ളി പൂങ്കുയിലേ?

    ReplyDelete